{"product_id":"soumini-sukesham","title":"SOUMINI SUKESHAM","description":"\u003cp\u003e\"ഇത് നമ്മുടെ കഥയാണ്... ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും ഭാരമേറിവരുന്ന ഈ കാലത്ത് അവയെല്ലാം ജീവിതത്തിലെ ചില രസമുഹൂർത്തങ്ങൾ മാത്രമെന്ന് മനസ്സിലാക്കുന്ന സന്മനസ്സുള്ളവരുടെ കഥ..\", പുസ്തകത്തിന്റെ കവറിൽ നൽകിയിട്ടുള്ള ഈ ലഘുവിവരണത്തെ സാധൂകരിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും.\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003eസൗമിനി, സുകേശൻ എന്നീ ദമ്പതികൾ മുഖ്യകഥാപാത്രങ്ങളായി വരുന്ന ഈ കഥകളിൽ ഒരു ശരാശരി ഇടത്തരം കുടുംബത്തിലെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിന ജീവിത വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. വായനക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാനാകുന്ന ലളിതമായ ഭാഷാരീതി, വള്ളുവനാടൻ ശൈലി പിന്തുടരുന്നതും വായനക്കാരനിൽ ചിരിയുണർത്തുന്നതുമായ സംഭാഷണശകലങ്ങൾ തുടങ്ങിയവ ഈ കഥകളെ ഏറെ പ്രിയപ്പെട്ടവയാക്കുന്നു.\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003eഈ കഥകളിലെ മുഖ്യകഥാപാത്രങ്ങൾക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിനജീവിതത്തിലെ നിസ്സാരമായ സാഹചര്യങ്ങളിൽ നിന്നും, പൊതുവായ ആശയക്കുഴപ്പങ്ങളിൽ നിന്നും എഴുത്തുകാരൻ അവിശ്വസനീയമായ നർമ്മം സൃഷ്ടിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. സൗമിനി\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042784751861,"sku":null,"price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/IMG_20260419_121906_184.jpg?v=1776581381","url":"https:\/\/bookworldsell.com\/products\/soumini-sukesham","provider":"BookWorldSell","version":"1.0","type":"link"}