{"product_id":"pranayathinte-album","title":"Pranayathinte Album","description":"\u003cp\u003eഎൻ്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു.\u003c\/p\u003e\n\u003cp\u003eഎൻ്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു.\u003c\/p\u003e\n\u003cp\u003eഎൻ്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു.\u003c\/p\u003e\n\u003cp\u003eനീയെന്നെ ചേർത്തുപിടിക്കൂ.\u003c\/p\u003e\n\u003cp\u003eഒരിക്കൽ കൂടി എന്നെ കെട്ടിപ്പിടിക്കൂ.\u003c\/p\u003e\n\u003cp\u003eഎൻ്റെ അധരങ്ങളിലെ വാക്കുകളെ\u003c\/p\u003e\n\u003cp\u003eചുംബിച്ചു കൊല്ലൂ.\u003c\/p\u003e\n\u003cp\u003eഓർമകളെ കൊള്ളയടിക്കു…\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042674585845,"sku":null,"price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/1776566653936.png?v=1776566802","url":"https:\/\/bookworldsell.com\/products\/pranayathinte-album","provider":"BookWorldSell","version":"1.0","type":"link"}