{"product_id":"njananu-malala-i-am-malala","title":"NJANANU MALALA (I AM MALALA)","description":"\u003cp\u003eഅർധരാത്രിയിൽ സൃഷ്ടിക്കപ്പെട്ട ഒരു രാജ്യത്തുനിന്നാണ് ഞാൻ വരുന്നത്. ഞാൻ മിക്കവാറും\u003c\/p\u003e\n\u003cp\u003eമരിച്ചുവെന്ന സ്ഥിതിയായപ്പോൾ നട്ടുച്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.”\u003c\/p\u003e\n\u003cp\u003eപാക്കിസ്ഥാനിലെ സ്വാത്ത് താഴ്വര താലിബാൻ നിയന്ത്രണത്തിലാക്കിയപ്പോൾ, ഒരു\u003c\/p\u003e\n\u003cp\u003eപെൺകുട്ടി അതിനെതിരായി സ്വരമുയർത്തി. മലാല യൂസഫ്സായ് നിശബ്ദയാകാൻ\u003c\/p\u003e\n\u003cp\u003eകൂട്ടാക്കിയില്ല. വിദ്യാഭ്യാസമെന്ന തന്റെ അവകാശത്തിനായി പോരാടി.\u003c\/p\u003e\n\u003cp\u003e2012 ഒക്ടോബർ 9 ചൊവ്വാഴ്ച അവളതിന് വലിയ വില കൊടുക്കേണ്ടിവന്നു. സ്കൂളിൽ നിന്ന്\u003c\/p\u003e\n\u003cp\u003eബസ്സിൽ മടങ്ങുന്ന വഴിയിൽ ഏതാനും ചുവടുകൾ മാത്രം അകലെനിന്ന് തലയ്ക്ക് വെടിയേറ്റ അവൾ\u003c\/p\u003e\n\u003cp\u003eമരണത്തെ അതിജീവിക്കുമെന്ന് ആരും പ്രതീക്ഷിച്ചതേയില്ല.\u003c\/p\u003e\n\u003cp\u003eമറിച്ച്, മലാലയുടെ അത്ഭുതകരമായ തിരിച്ചുവരവ് അവളെ ഉത്തര പാക്കിസ്ഥാനിലെ\u003c\/p\u003e\n\u003cp\u003eവിദൂരമായ താഴ്വരയിൽ നിന്ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാവേദിയിലേക്കും നോബൽ\u003c\/p\u003e\n\u003cp\u003eസമാധാന സമ്മാനത്തിലേക്കും ഉയർത്തി. പതിനേഴാം വയസ്സിൽ സമാധാനപരമായ\u003c\/p\u003e\n\u003cp\u003eപ്രതിഷേധത്തിന്റെ ആഗോളപ്രതീകമായി മാറിയ മലാല നോബൽ സമാധാനസമ്മാനം\u003c\/p\u003e\n\u003cp\u003eലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്.\u003c\/p\u003e\n\u003cp\u003eആഗോളഭീകരതയാൽ പിഴുതെറിയപ്പെട്ട ഒരു കുടുംബത്തിന്റെ ശ്രദ്ധേയമായ കഥയാണ്\u003c\/p\u003e\n\u003cp\u003eഞാനാണ് മലാല. അതുപോലെ ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള\u003c\/p\u003e\n\u003cp\u003eപോരാട്ടത്തിന്റെ കഥയുമാണ്. ആൺകുട്ടികൾക്കുമാത്രം വിലകല്പിക്കുന്ന ഒരു സമൂഹത്തിൽ\u003c\/p\u003e\n\u003cp\u003eതങ്ങളുടെ മകളെ തീവ്രമായി സ്നേഹിക്കുന്ന മലാലയുടെ മാതാപിതാക്കളുടെ കഥകൂടിയാണിത്.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042690642165,"sku":null,"price":439.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/4df75397ffed430e93a1031128600be5_qwen-image-edit-plus.png?v=1776568023","url":"https:\/\/bookworldsell.com\/products\/njananu-malala-i-am-malala","provider":"BookWorldSell","version":"1.0","type":"link"}