{"product_id":"neermathalam-pootha-kalam","title":"NEERMATHALAM POOTHA KALAM","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്മൃതികളുടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓർമ്മക്കുറിപ്പുകളുടെ പുതിയ പതിപ്പ്.\u003c\/span\u003e\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48126858526965,"sku":null,"price":329.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_1cf40675-de06-4a4c-a9d2-0c70ce7c92be.jpg?v=1778077085","url":"https:\/\/bookworldsell.com\/products\/neermathalam-pootha-kalam","provider":"BookWorldSell","version":"1.0","type":"link"}