{"product_id":"mother-mary-comes-to-me-malayalam","title":"MOTHER MARY COMES TO ME - MALAYALAM","description":"\u003cp\u003eഅരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മപ്പുസ്തകമായ മദര്‍ മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്‍. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48163017851125,"sku":null,"price":449.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_732d8575-ec7e-4378-beaa-dec81a798124.jpg?v=1779166896","url":"https:\/\/bookworldsell.com\/products\/mother-mary-comes-to-me-malayalam","provider":"BookWorldSell","version":"1.0","type":"link"}