{"product_id":"mohamanja","title":"MOHAMANJA","description":"\u003cp\u003eരമണമഹർഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാൾ നമ്മൾക്കു രസിക്കുന്നത് മിസ്റ്റിക് അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്, ലളിതമായത് നമ്മളെ ആകർഷിക്കും. ജീവരക്തത്തിൽ അലിഞ്ഞുചേർന്ന ആശയങ്ങളുടെ പ്രതിപാദനം ആകർഷകത്വമുള്ളതായിരിക്കും. ഇത് സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്. ഉത്കടവികാരാവിഷ്കാരത്തെക്കാൾ മനസ്സിനു പ്രശാന്തതയരുളുന്നത് കോമളീകൃതമായ അല്ലെങ്കിൽ മൃദുപക്വമായ വികാരാവിഷ്കാരമാണ്. ഈ തത്ത്വത്തിന് നിദർശകമായി പരിലസിക്കുന്നു കെ.ആർ. മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.” -എം. കൃഷ്ണൻനായർ\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48087017947381,"sku":null,"price":123.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_33effc3b-e562-48d7-bd7b-dad0159775f7.jpg?v=1777623508","url":"https:\/\/bookworldsell.com\/products\/mohamanja","provider":"BookWorldSell","version":"1.0","type":"link"}