{"product_id":"marupadikal","title":"MARUPADIKAL","description":"\u003cp\u003e\u003cmeta charset=\"utf-8\"\u003e\u003cspan\u003eമറുപടികൾ\u003c\/span\u003e\u003cbr\u003e\u003cspan\u003eചെറുത്തുനിൽപ്പിൻ്റെ പുസ്തകം\u003c\/span\u003e\u003cbr\u003e\u003cspan\u003eഉമേഷ് വള്ളിക്കുന്ന്\u003c\/span\u003e\u003cbr\u003e\u003cspan\u003eപോലീസ് സേനയിലെ മെമ്മോകൾക്ക് നൽകിയ മറുപടികളുടെ സമാഹാരമാണിത്. വ്യവസ്ഥയേയും അധികാരത്തേയും ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള രസകരമായ തിരിച്ചടികൾ.\u003c\/span\u003e\u003cbr\u003e\u003cspan\u003eപോലീസുകാർക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ മാതൃകയാക്കാവുന്നവയല്ല മുനയും മൂർച്ചയുമുള്ള ഈ എഴുത്തുകൾ. പക്ഷേ, അവരുൾപ്പെടെ വേട്ടയാടപ്പെടുന്ന ഓരോ മനുഷ്യൻ്റെയും ഉള്ളിൽ ഊർജമായും ആശ്വാസമായും ചെറുചിരിയായും ഈ മറുപടികൾ നിലനിൽക്കും. തൊഴിലിടങ്ങളിൽ ഈ മറുപടികളുടെ തുടർച്ചയുണ്ടാകും.\u003c\/span\u003e\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042881220853,"sku":null,"price":222.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/WhatsApp-Image-2026-03-09-at-11.06.53-AM-630x945.jpg?v=1776588775","url":"https:\/\/bookworldsell.com\/products\/marupadikal","provider":"BookWorldSell","version":"1.0","type":"link"}