{"product_id":"maranavamsam","title":"MARANAVAMSAM","description":"\u003cp\u003eവടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി\u003c\/p\u003e\n\u003cp\u003eകുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന\u003c\/p\u003e\n\u003cp\u003eഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.\u003c\/p\u003e\n\u003cp\u003eരക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,\u003c\/p\u003e\n\u003cp\u003eമനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ\u003c\/p\u003e\n\u003cp\u003eമാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍\u003c\/p\u003e\n\u003cp\u003eമാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍\u003c\/p\u003e\n\u003cp\u003eഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു.\u003c\/p\u003e\n\u003cp\u003eസദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും\u003c\/p\u003e\n\u003cp\u003eജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ\u003c\/p\u003e\n\u003cp\u003eഎഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.\u003c\/p\u003e\n\u003cp\u003eപി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48078310506741,"sku":null,"price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_26d821ca-8b71-4fac-95ad-8302fe9a0142.jpg?v=1777486147","url":"https:\/\/bookworldsell.com\/products\/maranavamsam","provider":"BookWorldSell","version":"1.0","type":"link"}