{"product_id":"koomankunnu","title":"Koomankunnu","description":"\u003cp\u003eഇന്നലകളിൽ ഇന്ദ്രജാലമായി തോന്നിയവയെല്ലാം ഇന്നത്തെ ശാസ്ത്രമാകുമ്പോൾ, ഇന്നത്തെ ഇന്ദ്രജാലങ്ങൾ, നാളത്തെ ശാസ്ത്രമാകില്ലെന്ന് ആർക്ക് പ്രവചിക്കാനാകും?“\u003c\/p\u003e\n\u003cp\u003eശ്യാമിന്റെ കുടുംബത്തിലെ ദുരൂഹമായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ വനത്താൽ ചുറ്റപ്പെട്ട കുമൻകുന്നിലേക്കെത്തിച്ചേരുന്ന മൂന്ന് സുഹൃത്തുക്കളെ കാത്തിരുന്നത് കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവങ്ങളാണ്.\u003c\/p\u003e\n\u003cp\u003eനിഗൂഢമായ ആ പ്രദേശത്ത് നടക്കുന്ന അമാനുഷിക സംഭവങ്ങൾക്ക് പിന്നിലെ രഹസ്യം എന്താണ്..!\u003c\/p\u003e\n\u003cp\u003eഉത്തരങ്ങൾ തേടിയുള്ള യാത്ര അവരെ മനുഷ്യബുദ്ധിക്ക് അതീതമായ അനുഭവങ്ങളിലേക്കും, മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ അടർന്നുവീഴുന്ന ഒരു നിഗൂഢ ലോകത്തിലേക്കും നയിക്കുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48130908782837,"sku":null,"price":249.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_ef1f2aa9-2649-4a1d-891e-ccc2fe546a53.webp?v=1778209788","url":"https:\/\/bookworldsell.com\/products\/koomankunnu","provider":"BookWorldSell","version":"1.0","type":"link"}