{"product_id":"kolam-kara-kolam","title":"KOLAM KARA KOLAM","description":"\u003cp\u003eഭാവിയിൽ മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകാൻ കെല്പുള്ള എഴുത്തുകാരിയായിട്ടാണ് പുണ്യയെ ഞാൻ കാണുന്നത്. അതിന്റെ ഉറപ്പുള്ള നിരവധി സൂചനകൾ നമുക്ക് ഈ കഥകളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. ഒരാളുടെ ആദ്യ സമാഹാരം എന്ന് തോന്നിപ്പിക്കാത്തത്ര സമഗ്രതയും ആഴവും പരപ്പും ബലവും സൂക്ഷ്മതയും കാവ്യാത്മകതയും ഇതിലെ ഓരോ കഥകൾക്കുമുണ്ട്. ഈ കഥകൾ നമ്മുടെ എല്ലുകളെപ്പോലും പൊള്ളിക്കുന്ന ഒരു നവ്യാനുഭവം സമ്മാനിക്കും എന്നുറപ്പ് - ബെന്യാമിൻ\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48313836470517,"sku":null,"price":175.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_31a8e84f-2d42-48db-b354-16eb7cffe493.jpg?v=1782297259","url":"https:\/\/bookworldsell.com\/products\/kolam-kara-kolam","provider":"BookWorldSell","version":"1.0","type":"link"}