{"product_id":"ente-makal-monisha","title":"ENTE MAKAL MONISHA","description":"\u003cp\u003eഅത്യസാധാരണമായ പ്രതിഭയുമായി ഈ ലോകത്തിലേക്കു കടന്നുവന്ന മോനിഷ എന്ന കലാകാരിയെ നാമെന്നും ഓര്‍മ്മിക്കുന്നു, നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു എന്നുള്ളത് വലിയൊരു കാര്യമാണ്.\u003c\/p\u003e\n\u003cp\u003e-എം.ടി. വാസുദേവന്‍ നായര്‍\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eഅകാലത്തില്‍ പൊലിഞ്ഞ നടി മോനിഷയെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി എഴുതിയ ഓര്‍മ്മകളും അനുഭവങ്ങളും. മുപ്പത്തിമൂന്നു വര്‍ഷം മുമ്പ് സംഭവിച്ച ആ വിയോഗത്തിനുശേഷം തന്റെ മകളെ ഓര്‍മ്മിക്കാത്ത, മാത്രകളില്ലാത്ത ഒരു ദിവസംപോലുമില്ല എന്ന് അമ്മ അനുസ്മരിക്കുന്നു. അവളെക്കുറിച്ചുള്ള ചലച്ചിത്ര സ്മരണകളും ഓര്‍മ്മക്കുറിപ്പുകളും എഴുതുകയെന്നത് സ്വന്തം കടമയായി ആ അമ്മ കരുതുന്നു. മകളുടെ ഉന്നതിയിലുള്ള സന്തോഷം പങ്കുവെക്കുന്ന അമ്മയുടെ കഥകൂടിയാണ് ഈ പുസ്തകം.\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eനടി മോനിഷയെക്കുറിച്ച് ലളിതമായ ഭാഷയില്‍ അമ്മ\u003c\/strong\u003e \u003cstrong\u003eഎഴുതിയ ഓര്‍മ്മകള്‍\u003c\/strong\u003e\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48043175674101,"sku":null,"price":190.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/Ente-Makal-Monisha-Cover-Front-scaled.jpg?v=1776604866","url":"https:\/\/bookworldsell.com\/products\/ente-makal-monisha","provider":"BookWorldSell","version":"1.0","type":"link"}