{"product_id":"coffee-house","title":"COFFEE HOUSE","description":"\u003cp\u003eഒരു സാഹിത്യശാഖയെ ഭാഷയിലേക്ക്\u003c\/p\u003e\n\u003cp\u003eതിരികെ കൊണ്ടുവന്ന പുസ്തകം.\u003c\/p\u003e\n\u003cp\u003e-അബിന്‍ ജോസഫ്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ്\u003c\/p\u003e\n\u003cp\u003eകൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം\u003c\/p\u003e\n\u003cp\u003eഇറങ്ങിത്തിരിക്കുന്ന എസ്തര്‍. വധശിക്ഷ കാത്തുകിടക്കുന്ന\u003c\/p\u003e\n\u003cp\u003eബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി?\u003c\/p\u003e\n\u003cp\u003eസത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി\u003c\/p\u003e\n\u003cp\u003eഎസ്തറിനോടൊപ്പം നടത്തുന്ന\u003c\/p\u003e\n\u003cp\u003eഉദ്വേഗഭരിതമായ സഞ്ചാരം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eലാജോ ജോസിന്റെ ആദ്യനോവലിന്റെ\u003c\/p\u003e\n\u003cp\u003eമാതൃഭൂമി പതിപ്പ്‌\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061447864565,"sku":null,"price":193.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_58f2783b-83c1-42ab-892c-7302322d5d22.jpg?v=1776943031","url":"https:\/\/bookworldsell.com\/products\/coffee-house","provider":"BookWorldSell","version":"1.0","type":"link"}