{"product_id":"chidambarasmarana","title":"CHIDAMBARASMARANA","description":"\u003cp\u003eഉരുകിയൊലിക്കുന്ന ലാവാ പോലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നു പോലെ തന്നെ ഗദ്യവും അനായാസമാണ് ആ തൂലികയിൽ നിന്നു രൂവം കൊള്ളുന്നത്. മലയാള ഭാഷയുടെ ശക്തി സൗന്ദര്യങ്ങൾ അനുഭവിക്കുന്നു ഈ അനുഭവക്കുറിപ്പുകൾ. ഒപ്പം പ്രാപഞ്ചികനും നിരാലംബനും ആയ കേവല മനുഷ്യന്റെ ഏകാന്ത വിഹ്വലകൾക്കും മൂർത്ത ദുഃഖങ്ങൾക്കും വാഗ്‌രൂപം പകരുകയും ചെയ്യുന്നു ..\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48077209633013,"sku":null,"price":219.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_84ede602-570f-48a7-b9b3-50be4496cca4.jpg?v=1777452171","url":"https:\/\/bookworldsell.com\/products\/chidambarasmarana","provider":"BookWorldSell","version":"1.0","type":"link"}