{"product_id":"chelembra-bank-kavarcha","title":"CHELEMBRA BANK KAVARCHA","description":"\u003cp\u003eകേരളാ പോലീസിന്റെ ചരിത്രത്തിലെ തിളക്കമാർന്ന ഒരദ്ധ്യായമാണ്\u003c\/p\u003e\n\u003cp\u003eഈ പുസ്തകത്തിൽ പറയുന്നത്. രണ്ടു ലക്ഷത്തോളം ഫോൺ കോളുകൾ\u003c\/p\u003e\n\u003cp\u003eപരിശോധിച്ചും പ്രതികളെന്നു സംശയിക്കുന്ന ഇരുനൂറിലധികം ആളുകളെ ചോദ്യം\u003c\/p\u003e\n\u003cp\u003eചെയ്തും, മനുഷ്യാവകാശലംഘനങ്ങളൊന്നുമില്ലാതെ, 56 ദിവസം നീണ്ടുനിന്നു\u003c\/p\u003e\n\u003cp\u003eഅന്വേഷണം. കേസന്വേഷിച്ച പോലീസ് ഓഫീസർമാരടങ്ങിയ സംഘത്തോട് സംസാരിച്ചും\u003c\/p\u003e\n\u003cp\u003eകോടതിരേഖകളും വിധിന്യായവും\u003c\/p\u003e\n\u003cp\u003eഉപയോഗിച്ചും തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രത്യേകത,\u003c\/p\u003e\n\u003cp\u003eഒരു ക്രൈം ത്രില്ലർപോലെ വായിച്ചുപോകാം എന്നതാണ്.\u003c\/p\u003e\n\u003cp\u003e-മോഹൻലാൽ\u003c\/p\u003e\n\u003cp\u003eഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ\u003c\/p\u003e\n\u003cp\u003eരചയിതാവായ അനിർബൻ ഭട്ടാചാര്യ എഴുതിയ പുസ്തകം.\u003c\/p\u003e\n\u003cp\u003eമലപ്പുറം ജില്ലയിലെ ചേലേമ്പ്രയിൽ നടന്ന ബാങ്കു കൊള്ളയുടെ\u003c\/p\u003e\n\u003cp\u003eസൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന\u003c\/p\u003e\n\u003cp\u003eകേസന്വേഷണത്തിന്റെ കഥ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48140002984181,"sku":null,"price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/Chelembra-Bank-Kavarcha-Cover-416x658.jpg?v=1778503998","url":"https:\/\/bookworldsell.com\/products\/chelembra-bank-kavarcha","provider":"BookWorldSell","version":"1.0","type":"link"}