{"product_id":"achappam-kathakal","title":"ACHAPPAM KATHAKAL","description":"\u003cp\u003eഗൗരവക്കാരനായ, ചിലപ്പോൾ കുസ്യതികൾ കാട്ടുന്ന സുഹൃത്തായ ഒരച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാവരുടെയും ഉള്ളിലുണ്ടാവും. ഗായത്രി അരുൺ ഈ പുസ്‌തകത്തിലൂടെ പരിചയപ്പെടുത്തുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട 'അച്ഛപ്പ'ത്തെയാണ്. സ്വന്തം അബദ്ധങ്ങൾ മറ്റുള്ളവർക്കു മുന്നിൽ വിളിച്ചു പറഞ്ഞ് ചിരിക്കുന്ന, ജീവിതത്തെ ആഘോഷമാക്കിയിരുന്ന അച്ഛനെക്കുറിച്ചുള്ള മകളുടെ ഓർമ്മകളാണ് ഈ പുസ്‌തകം. അതിനുമപ്പുറം, വായനക്കാരെ സ്വന്തം കുട്ടിക്കാലത്തേക്കും അച്ഛനുമൊത്തുള്ള നിമിഷങ്ങളിലേക്കും നടത്തുന്ന രചന. അച്ഛനെ സ്നേഹിക്കുന്ന മക്കൾക്കും, മക്കളെ സ്നേഹിക്കുന്ന അച്ഛന്മാർക്കുമായി ഗായത്രി അരുൺ സമർപ്പിക്കുന്ന ഈ പുസ്‌തകം മധുരമുള്ള അച്ചപ്പംപോലെ ഹൃദ്യമാണ്\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48118904357109,"sku":null,"price":190.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_6a30bf78-8b29-4060-9d97-5ed05c7ba82e.jpg?v=1777898668","url":"https:\/\/bookworldsell.com\/products\/achappam-kathakal","provider":"BookWorldSell","version":"1.0","type":"link"}