{"product_id":"301-aam-number-muriyile-maranam","title":"301–AAM NUMBER MURIYILE MARANAM","description":"\u003cp\u003eമൂകാംബികയിലെ ഹോട്ടല്‍ മൗര്യയിലെ 301-ാം നമ്പര്‍ മുറി. നിഗൂഢതകള്‍ ബാക്കിയാക്കി അവിടെവെച്ചു മരണപ്പെട്ട അജയന്‍. മാസങ്ങള്‍ക്കുശേഷം അതേ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയ സായി. അജയനിലേക്ക്, അജയന്റെ മരണത്തിനു പിന്നിലെ അജ്ഞാതത്വത്തിലേക്ക് സായി സഞ്ചരിച്ചെത്തുന്ന വഴിദൂരമാണ് 301-ാം നമ്പര്‍ മുറിയിലെ മരണം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാകുന്ന ഇരുള്‍മൂടിയ ഇടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവല്‍.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ മിസ്റ്ററി നോവല്‍\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48060348104949,"sku":null,"price":173.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_61ca6163-8879-49f3-a97f-f7d7ca685f63.jpg?v=1776943032","url":"https:\/\/bookworldsell.com\/products\/301-aam-number-muriyile-maranam","provider":"BookWorldSell","version":"1.0","type":"link"}