{"title":"Romance","description":"","products":[{"product_id":"pranayathinte-album","title":"Pranayathinte Album","description":"\u003cp\u003eഎൻ്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു.\u003c\/p\u003e\n\u003cp\u003eഎൻ്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു.\u003c\/p\u003e\n\u003cp\u003eഎൻ്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു.\u003c\/p\u003e\n\u003cp\u003eനീയെന്നെ ചേർത്തുപിടിക്കൂ.\u003c\/p\u003e\n\u003cp\u003eഒരിക്കൽ കൂടി എന്നെ കെട്ടിപ്പിടിക്കൂ.\u003c\/p\u003e\n\u003cp\u003eഎൻ്റെ അധരങ്ങളിലെ വാക്കുകളെ\u003c\/p\u003e\n\u003cp\u003eചുംബിച്ചു കൊല്ലൂ.\u003c\/p\u003e\n\u003cp\u003eഓർമകളെ കൊള്ളയടിക്കു…\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042674585845,"sku":null,"price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/1776566653936.png?v=1776566802"},{"product_id":"ettavum-priyapetta-ninnod","title":"ETTAVUM PRIYAPETTA NINNOD","description":"\u003cp\u003eവായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിന്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042812211445,"sku":null,"price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/99150043960509-ettavum-pg.jpg?v=1776585094"},{"product_id":"manj","title":"MANJU - M T VASUDEVAN NAIR","description":"\u003cp\u003eഎം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ പ്രണയസൗന്ദര്യംകൊണ്ട് ശ്രദ്ധേയമായ നോവലാണ് മഞ്ഞ്. പ്രണയമധുരവും വിരഹവേദനയും ഒരുപോലെ പകരുന്ന അനുപമായ നോവല്‍. കാത്തിരിപ്പാണ് നോവലിന്റെ മൂലഭാവം. സഞ്ചാരിയും സഹൃദയനുമായ സുധീര്‍ മിശ്രയ്ക്കുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്, പിതാവിനായുള്ള ബുദ്ധു എന്ന തോണിക്കാരന്റെ കാത്തിരിപ്പ്... വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ ജീവിതമാണ് മഞ്ഞ്.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48042881319157,"sku":null,"price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/download.jpg?v=1776588830"},{"product_id":"anuragha-lola-gathri","title":"ANURAGHA LOLA GATHRI","description":"\u003cp\u003eഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48044455887093,"sku":null,"price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_e365785f-8949-451b-bb7d-699af3c1fb4b.jpg?v=1776654378"},{"product_id":"premanagaram","title":"PREMANAGARAM","description":"\u003cp\u003eപ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48044462473461,"sku":null,"price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_20fa0f1e-d27c-40fd-83b9-b45cca97dd6a.jpg?v=1776654378"},{"product_id":"ettavum-priyapetta-ennod","title":"ETTAVUM PRIYAPETTA ENNOD","description":"\u003cp\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48049515430133,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_5c36c2cc-10a8-411d-bdf0-a900f238edcb.jpg?v=1776780427"},{"product_id":"abhi-anu-anandham-anuraga-lola-gathri","title":"ABHI ANU ANANDHAM+ANURAGA LOLA GATHRI(FREE SHIPPING)","description":"\u003cp\u003eഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48053831696629,"sku":null,"price":529.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/IMG-20260422-WA0024.jpg?v=1776839215"},{"product_id":"ram-c-o-anandhi","title":"RAM C\/O ANANDHI","description":"\u003cp\u003eഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...!\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054686843125,"sku":null,"price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_724492da-27bc-4938-ad11-cc47a0252bca.jpg?v=1776855107"},{"product_id":"khadeeja","title":"KHADEEJA","description":"\u003cp\u003e\"തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥ...\u003c\/p\u003e\n\u003cp\u003eപുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം - ആയിഷ.... അബുവിന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു.\u003c\/p\u003e\n\u003cp\u003eഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിന്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ- അബുവിന്റെ നിത്യപ്രണയം - ഇതവരുടെ കഥയാണ് അബുവിന്റെ, ഖദീജയുടെ, ആയിഷയുടെ അങ്ങനെ ഓരോരുത്തരുടെയും\"\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054691725557,"sku":null,"price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_78ea0e16-2e1e-4371-b7f1-9ee29a3befe9.jpg?v=1776855108"},{"product_id":"athrameel-priyamulloral-nee-parnja-mazha-combo","title":"ATHRAMEEL PRIYAMULLORAL +NEE PARNJA MAZHA COMBO","description":"\u003cp\u003eജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eവിഷ്ണു കല്പടയ്ക്കലിൻ്റെ 'നീ പറഞ്ഞ മഴ' എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിൻ്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കരുത്ത്. സമാഗമം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിൻ്റെ പൊരുളെന്ന് 'നീ പറഞ്ഞ മഴ' ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ജീവസ്‌പന്ദനമാണ് ഈ കൃതി.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054702801141,"sku":null,"price":308.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_244b1c23-c44f-4aa5-b71d-c19c54caf37a.jpg?v=1776855791"},{"product_id":"angel-maryilekku-nooru-divasam","title":"ANGEL MARYILEKKU NOORU DIVASAM","description":"\u003cp\u003eകേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48055508500725,"sku":null,"price":365.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/10.png?v=1776860899"},{"product_id":"orikkal","title":"ORIKKAL","description":"\u003cp\u003eസ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056049533173,"sku":null,"price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_bc9081b2-9813-4202-9039-0b74892cef81.jpg?v=1776868606"},{"product_id":"nee-paranja-mazha","title":"NEE PARANJA MAZHA","description":"\u003cp\u003eവിഷ്ണു കല്പടയ്ക്കലിൻ്റെ 'നീ പറഞ്ഞ മഴ' എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിൻ്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കരുത്ത്. സമാഗമം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിൻ്റെ പൊരുളെന്ന് 'നീ പറഞ്ഞ മഴ' ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ജീവസ്‌പന്ദനമാണ് ഈ കൃതി.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056051040501,"sku":null,"price":178.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_e589ed5c-341e-4ae9-a768-64502672daf5.jpg?v=1776868605"},{"product_id":"athrameel-priyamulloral","title":"ATHRAMEEL PRIYAMULLORAL","description":"\u003cp\u003eജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48061340942581,"sku":null,"price":162.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_8191d524-4b78-44f6-b0ff-00fc15579334.png?v=1777036277"},{"product_id":"isneham-khadeeja-combo","title":"ISNEHAM + KHADEEJA COMBO","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48066363261173,"sku":null,"price":343.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_7a3eb016-6ca5-485a-825e-93415c964a90.jpg?v=1777189341"},{"product_id":"anuragha-lola-gathri-anuraga-mouna-charuthy-combofree-shipping","title":"ANURAGHA LOLA GATHRI + ANURAGA MOUNA CHARUTHY COMBO(FREE SHIPPING)","description":"\u003cp\u003e2 Bestseller Books – Special Price\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48067310485749,"sku":null,"price":479.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_9aac4a03-6aab-4e88-acea-9ebe3d4778a7.png?v=1777211624"},{"product_id":"ettavum-priyapetta-ninnod-anuraga-mouna-charuthy-combo-free-shipping","title":"ETTAVUM PRIYAPETTA NINNOD +ANURAGA MOUNA CHARUTHY COMBO (FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48068281893109,"sku":null,"price":545.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/WhiteBlackSimpleBeautyProductAmazonProductImage_3.png?v=1777273002"},{"product_id":"nee-parnja-mazha-anuragha-mouna-charuthi-combofree-shipping","title":"NEE PARNJA MAZHA+ ANURAGHA MOUNA CHARUTHI COMBO(FREE SHIPPING )","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48069344461045,"sku":null,"price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_53943766-3d2e-4467-870b-7771014bb774.png?v=1777307003"},{"product_id":"athramel-priyamollaral-anuraga-mouna-charuthy-combo-free-shipping","title":"ATHRAMEL PRIYAMOLLARAL+ ANURAGA MOUNA CHARUTHY COMBO( FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48069353570549,"sku":null,"price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_3b34cd5a-5894-45bc-97e4-6e7e76dade3c.png?v=1777307387"},{"product_id":"isneham-anuragha-mouna-charuthy-combo-free-shipping","title":"ISNEHAM+ ANURAGHA MOUNA CHARUTHY COMBO (FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48069357994229,"sku":null,"price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_9b156a02-5deb-4446-b791-429636282f93.png?v=1777307725"},{"product_id":"laila-majnu","title":"LAILA MAJNU","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48075869651189,"sku":null,"price":319.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_3f40a437-ed0f-4022-9057-3191ea8309c5.jpg?v=1777440389"}],"url":"https:\/\/bookworldsell.com\/collections\/romance.oembed","provider":"BookWorldSell","version":"1.0","type":"link"}