BookWorldSell

MARUPADIKAL

Rs. 222 Rs. 250

മറുപടികൾ
ചെറുത്തുനിൽപ്പിൻ്റെ പുസ്തകം
ഉമേഷ് വള്ളിക്കുന്ന്
പോലീസ് സേനയിലെ മെമ്മോകൾക്ക് നൽകിയ മറുപടികളുടെ സമാഹാരമാണിത്. വ്യവസ്ഥയേയും അധികാരത്തേയും ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള രസകരമായ തിരിച്ചടികൾ.
പോലീസുകാർക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ മാതൃകയാക്കാവുന്നവയല്ല മുനയും മൂർച്ചയുമുള്ള ഈ എഴുത്തുകൾ. പക്ഷേ, അവരുൾപ്പെടെ വേട്ടയാടപ്പെടുന്ന ഓരോ മനുഷ്യൻ്റെയും ഉള്ളിൽ ഊർജമായും ആശ്വാസമായും ചെറുചിരിയായും ഈ മറുപടികൾ നിലനിൽക്കും. തൊഴിലിടങ്ങളിൽ ഈ മറുപടികളുടെ തുടർച്ചയുണ്ടാകും.

Recently viewed