BookWorldSell
RAHASYNGALUDE VAZHI
Rs. 135
Rs. 150
"+22 എന്ന അജ്ഞാത നമ്പറിൽ നിന്നുള്ള ഓരോ കോളും ഒരു മരണത്തിന്റെ മുന്നറിയിപ്പാണ്; ശാസ്ത്രത്തിന്റെ മറവിൽ ഒളിപ്പിച്ച ചോര മണക്കുന്ന രഹസ്യം തേടി മൂന്ന് സുഹൃത്തുക്കളും എ.സി.പി ഹാർമാൻഡ് സിംഗും നടത്തുന്ന ഭയാനകമായ ഈ അന്വേഷണം, സത്യം വെളിപ്പെടുമ്പോൾ നിങ്ങളെയും ഞെട്ടിക്കും!" അപകടത്തിൻ്റെ വക്കിലേക്കുള്ള ഒരു ക്ഷണമാണ്!
