{"title":"Combo Offers","description":"","products":[{"product_id":"aarum-kanatha-yudhangal-santoshatinte-samavakyngal-combo","title":"AARUM KANATHA YUDHANGAL+SANTOSHATINTE SAMAVAKYNGAL COMBO","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48045802356981,"sku":null,"price":499.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/Untitled_design.jpg?v=1776844941"},{"product_id":"francis-ittikora-korapappanu-sthuthiyayirikette","title":"FRANCIS ITTIKORA+ KORAPAPPANU STHUTHIYAYIRIKETTE(FREE SHIPPING)","description":"\u003cp\u003eഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48053704294645,"sku":null,"price":899.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/IMG-20260422-WA0026.jpg?v=1776838237"},{"product_id":"snehadhoothan-aval-sooryakanthi","title":"SNEHADHOOTHAN +AVAL SOORYAKANTHI","description":"\u003cp\u003eസംഗീതത്തിന്റെ മാസ്മരികതയും നൃത്തത്തിന്റെ ആവിഷ്കാര ഭംഗിയും ഒത്തിണങ്ങിയ ഒരു പ്രണയകഥ. ശബ്ദത്തിൽ നിന്നുയരുന്ന സിംഫണി പോലെ ക്ലാസിക് പ്രണയത്തിന്റെ എല്ലാ തീവ്രതയോടെയും സ്നേഹമെന്ന ഏറ്റവും പവിത്രമായ വികാരത്തെ തൊട്ടറിയാൻ ശ്രമിക്കുന്ന ഒരു സിനിമാറ്റിക് നോവൽ. ഓർമ്മയുടെ കോണുകളിൽ എന്നും ഒളിപ്പിച്ചുവെയ്ക്കാൻ മാത്രം വിധിക്കപ്പെട്ട ചില സ്വപ്നങ്ങളുണ്ടാവാം. അതിനൊപ്പം അറിയാതെ പോയ സ്നേഹവും പറയാനാവാതെ പോയ പ്രണയവും കൂടിക്കലർന്ന ചില ഇഷ്ടങ്ങളുമായി സ്നേഹമെന്ന ഈ ദുത് വായനക്കാരെ തേടിയെത്തുന്നു.\u003c\/p\u003e\n\u003cp\u003eവർണ്ണങ്ങൾ വാരിവിതറിയ ഒരു സ്വപ്നം പോലെ ചില മോഹസങ്കൽപ്പങ്ങളിൽ കോർത്ത ചിത്രങ്ങളാണ് ഈ പ്രണയകഥ. മഷി പുരണ്ട കത്തുകളിലെ പ്രണയാക്ഷരങ്ങളെ സ്വന്തമാക്കിയിരുന്ന രണ്ട് ഹൃദയങ്ങൾ. ആ കത്തുകളിൽ അവർ ഒളിപ്പിച്ച പ്രണയത്തിന്റെ രഹസ്യങ്ങൾ ഈ നോവൽ തുറന്നു കാണിക്കുമ്പോൾ അവനിലൂടെ നിങ്ങൾ അറിയുവാൻ പോകുന്നത് അവളെയാണ്. ആ അക്ഷരങ്ങളിലെ മഷിപ്പാടുകളിൽ കണ്ണീരും പുഞ്ചിരിയും ഒരുപോലെ പടർന്നിരുന്നു. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് 'അവൾ സൂര്യകാന്തി' എന്ന ഈ നോവൽ. വർഷങ്ങൾക്കിപ്പുറം ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു. കാലം മായ്ക്കാത്ത ആ പ്രണയത്തിന് ഇന്നും അതേ സൗന്ദര്യമുണ്ടോ?\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48053754986741,"sku":null,"price":329.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/IMG-20260422-WA0025.jpg?v=1776838666"},{"product_id":"isneham-jewel","title":"ISNEHAM+JEWEL","description":"\u003cp\u003e \u003c\/p\u003e\n\u003cp\u003eസ്നേഹം അതിന്റെ ചില വേരിയന്റുകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം!\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു. അഖിൽ പി ധർമ്മജനും നിമ്‌ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ 'ജ്യുവൽ' അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48053805908213,"sku":null,"price":330.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/IMG-20260422-WA0022.jpg?v=1776838921"},{"product_id":"abhi-anu-anandham-anuraga-lola-gathri","title":"ABHI ANU ANANDHAM+ANURAGA LOLA GATHRI(FREE SHIPPING)","description":"\u003cp\u003eഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48053831696629,"sku":null,"price":529.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/IMG-20260422-WA0024.jpg?v=1776839215"},{"product_id":"ente-pranayathinte-rajakumarik-annu-peytha-mazhayil-combo","title":"ENTE PRANAYATHINTE RAJAKUMARIK+ANNU PEYTHA MAZHAYIL COMBO (FREE SHIPPING)","description":"\u003cp\u003eഒരു കുറ്റകൃത്യം ഏറ്റവും സങ്കീർണമാവുന്നത് അതിന് പിന്നിൽ ബന്ധങ്ങളും സൗഹ്യദങ്ങളും പ്രതിചേർക്കപ്പെടുമ്പോഴാണ്. പ്രണയത്തിൻ്റെ നിറം ചേർത്ത ഒരു ക്രൈം ത്രില്ലർ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും. ഇതിൽ രണ്ട് കാലങ്ങളിലെ പ്രണയവും രണ്ട് കാലങ്ങളിലെ മനുഷ്യരുമുണ്ട്. മനുഷ്യമനസ്സിൻ്റെ മാറ്റമാണ് ഏറ്റവും നിശ്ശബ്ദം. അവൻ വിചാരിച്ചാലല്ലാതെ ആ മാറ്റം മറ്റൊരാൾ തിരിച്ചറിയില്ല.-മായാ കിരൺ\u003c\/p\u003e\n\u003cp\u003eപ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ 'എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്' എന്ന നോവലിലൂടെ പറയുകയാണ്.\u003c\/p\u003e\n\u003cp\u003eതൻ്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിൻ്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിൻ്റെയും കണ്ണുനീരിൻ്റെയും പ്രണയ യാത്രയാണ് 'എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്' എന്ന നോവലിൻ്റെ ഇതിവൃത്തം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48053838020853,"sku":null,"price":559.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/IMG-20260422-WA0023.jpg?v=1776839708"},{"product_id":"athrameel-priyamulloral-nee-parnja-mazha-combo","title":"ATHRAMEEL PRIYAMULLORAL +NEE PARNJA MAZHA COMBO","description":"\u003cp\u003eജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eവിഷ്ണു കല്പടയ്ക്കലിൻ്റെ 'നീ പറഞ്ഞ മഴ' എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിൻ്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കരുത്ത്. സമാഗമം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിൻ്റെ പൊരുളെന്ന് 'നീ പറഞ്ഞ മഴ' ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ജീവസ്‌പന്ദനമാണ് ഈ കൃതി.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054702801141,"sku":null,"price":308.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_244b1c23-c44f-4aa5-b71d-c19c54caf37a.jpg?v=1776855791"},{"product_id":"ettavum-priyapetta-ennod-ettavum-priyapetta-ninnod-combo","title":"ETTAVUM PRIYAPETTA ENNOD +ETTAVUM PRIYAPETTA NINNOD COMBO(FREE SHIPPING)","description":"\u003cp\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054707388661,"sku":null,"price":655.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_e71bb68e-5fe1-4666-abf9-a51bd968194b.jpg?v=1776855791"},{"product_id":"karuthachan-kumaran","title":"KARUTHACHAN+KUMARAN","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054712369397,"sku":null,"price":406.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_877c5c53-8bcf-4ac1-9584-a9c5fd918966.jpg?v=1776855791"},{"product_id":"manjaveyil-maranangal-nisabdasancharangal-combofree-shipping","title":"MANJAVEYIL MARANANGAL+NISABDASANCHARANGAL COMBO(FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48054732849397,"sku":null,"price":749.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_25768a12-d956-49f6-86f1-542c52616c98.jpg?v=1776855791"},{"product_id":"rathri-12-nu-sheshamfree-shipping","title":"RATHRI 12-NU SHESHAM(FREE SHIPPING)","description":"\u003cp\u003eരാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു;\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...!\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056007295221,"sku":null,"price":686.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_57fbc5fd-691d-4518-9a88-a35d4c639bd7.jpg?v=1776868606"},{"product_id":"ojho-board-mercury-island-free-shipping","title":"OJHO BOARD + MERCURY ISLAND  (FREE SHIPPING )","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056021418229,"sku":null,"price":656.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_01b131b9-e203-4a8b-85af-aebd42320a45.jpg?v=1776868606"},{"product_id":"oru-desathinte-katha-oru-theruvinte-kathafree-shipping","title":"ORU DESATHINTE KATHA+ORU THERUVINTE KATHA(FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056028168437,"sku":null,"price":895.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_7e3cc9df-bca2-49fa-89d5-d291f4b31a5a.jpg?v=1776868606"},{"product_id":"meerasadhu-qabar-combo","title":"MEERASADHU+QABAR COMBO","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056046321909,"sku":null,"price":225.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_765afd3d-9bc4-479a-a55b-8712e25f8c1a.jpg?v=1776868606"},{"product_id":"daivathinte-charanmar-aarum-kanatha-yudhangal","title":"DAIVATHINTE CHARANMAR + AARUM KANATHA YUDHANGAL","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48056054120693,"sku":null,"price":439.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_983433e3-19ad-4595-9d65-30783a6f6133.jpg?v=1776868606"},{"product_id":"isneham-khadeeja-combo","title":"ISNEHAM + KHADEEJA COMBO","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48066363261173,"sku":null,"price":343.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_7a3eb016-6ca5-485a-825e-93415c964a90.jpg?v=1777189341"},{"product_id":"anuragha-lola-gathri-anuraga-mouna-charuthy-combofree-shipping","title":"ANURAGHA LOLA GATHRI + ANURAGA MOUNA CHARUTHY COMBO(FREE SHIPPING)","description":"\u003cp\u003e2 Bestseller Books – Special Price\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48067310485749,"sku":null,"price":479.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_9aac4a03-6aab-4e88-acea-9ebe3d4778a7.png?v=1777211624"},{"product_id":"ettavum-priyapetta-ninnod-anuraga-mouna-charuthy-combo-free-shipping","title":"ETTAVUM PRIYAPETTA NINNOD +ANURAGA MOUNA CHARUTHY COMBO (FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48068281893109,"sku":null,"price":545.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/WhiteBlackSimpleBeautyProductAmazonProductImage_3.png?v=1777273002"},{"product_id":"nee-parnja-mazha-anuragha-mouna-charuthi-combofree-shipping","title":"NEE PARNJA MAZHA+ ANURAGHA MOUNA CHARUTHI COMBO(FREE SHIPPING )","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48069344461045,"sku":null,"price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_53943766-3d2e-4467-870b-7771014bb774.png?v=1777307003"},{"product_id":"athramel-priyamollaral-anuraga-mouna-charuthy-combo-free-shipping","title":"ATHRAMEL PRIYAMOLLARAL+ ANURAGA MOUNA CHARUTHY COMBO( FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48069353570549,"sku":null,"price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_3b34cd5a-5894-45bc-97e4-6e7e76dade3c.png?v=1777307387"},{"product_id":"isneham-anuragha-mouna-charuthy-combo-free-shipping","title":"ISNEHAM+ ANURAGHA MOUNA CHARUTHY COMBO (FREE SHIPPING)","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48069357994229,"sku":null,"price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_9b156a02-5deb-4446-b791-429636282f93.png?v=1777307725"},{"product_id":"ente-arumayaya-pakshikku-marupuram-jeevich-irikke-maricha-manushar-combofree-shipping","title":"ENTE ARUMAYAYA PAKSHIKKU+ MARUPURAM+ JEEVICH IRIKKE MARICHA MANUSHAR COMBO(FREE SHIPPING )","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48069417959669,"sku":null,"price":579.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_27e3aa31-d062-417f-852c-be92e8ba516f.jpg?v=1777310567"},{"product_id":"koomankunnu","title":"Koomankunnu","description":"\u003cp\u003eഇന്നലകളിൽ ഇന്ദ്രജാലമായി തോന്നിയവയെല്ലാം ഇന്നത്തെ ശാസ്ത്രമാകുമ്പോൾ, ഇന്നത്തെ ഇന്ദ്രജാലങ്ങൾ, നാളത്തെ ശാസ്ത്രമാകില്ലെന്ന് ആർക്ക് പ്രവചിക്കാനാകും?“\u003c\/p\u003e\n\u003cp\u003eശ്യാമിന്റെ കുടുംബത്തിലെ ദുരൂഹമായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ വനത്താൽ ചുറ്റപ്പെട്ട കുമൻകുന്നിലേക്കെത്തിച്ചേരുന്ന മൂന്ന് സുഹൃത്തുക്കളെ കാത്തിരുന്നത് കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവങ്ങളാണ്.\u003c\/p\u003e\n\u003cp\u003eനിഗൂഢമായ ആ പ്രദേശത്ത് നടക്കുന്ന അമാനുഷിക സംഭവങ്ങൾക്ക് പിന്നിലെ രഹസ്യം എന്താണ്..!\u003c\/p\u003e\n\u003cp\u003eഉത്തരങ്ങൾ തേടിയുള്ള യാത്ര അവരെ മനുഷ്യബുദ്ധിക്ക് അതീതമായ അനുഭവങ്ങളിലേക്കും, മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ അടർന്നുവീഴുന്ന ഒരു നിഗൂഢ ലോകത്തിലേക്കും നയിക്കുന്നു.\u003c\/p\u003e","brand":"BookWorldSell","offers":[{"title":"Default Title","offer_id":48130908782837,"sku":null,"price":249.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_ef1f2aa9-2649-4a1d-891e-ccc2fe546a53.webp?v=1778209788"},{"product_id":"anuragha-mouna-charuthi-karthi-premakvaya","title":"ANURAGHA MOUNA CHARUTHI + KARTHI PREMAKVAYA","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48142795210997,"sku":null,"price":489.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_b1e5819b-7ee9-4933-80c4-18b95604b6b6.png?v=1778573972"},{"product_id":"untitled-13may_23-04","title":"ETTAVUM PRIYAPETTA NINNOD + KARTHI PREMAKAVYA","description":"","brand":"BookWorldSell","offers":[{"title":"Default Title","offer_id":48146047566069,"sku":null,"price":619.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0799\/8816\/2805\/files\/rn-image_picker_lib_temp_1edf7299-a51a-4799-933c-d4938819bd50.png?v=1778693715"}],"url":"https:\/\/bookworldsell.com\/collections\/combo-offers-1.oembed?page=2","provider":"BookWorldSell","version":"1.0","type":"link"}